റവന്യൂ ജില്ലാ സ്കൂള്‍ കായിക മത്സരത്തില്‍ (നീന്തല്‍) ഒന്നാം സ്ഥാനം നേടി നിരഞ്ജന ബൈജു
ഇരിങ്ങാലക്കുട: തൃശൂര്‍ അക്വാറ്റിക് കോംപ്ലക്സില്‍ നടന്ന റവന്യൂ ജില്ലാ സ്കൂള്‍ കായിക മത്സരത്തില്‍ (നീന്തല്‍) നിരഞ്ജന ബൈജുവിന് (പൊന്നു), പങ്കെടുത്ത അഞ്ച് ഇനങ്ങളിലും ഒന്നാം സ്ഥാനം ലഭിച്ചു. സബ് ജൂണിയര്‍ വിഭാഗത്തില്‍ ബാക്ക് സ്ട്രോക്ക് 50 മീറ്റര്‍, ഫ്രീ സ്റ്റെലില്‍ 50 മീറ്റര്‍, ഫ്രീ സ്റ്റെല്‍ 100 മീറ്റര്‍, റിലെ 50,100 മീറ്റര്‍ മത്സരങ്ങളില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഈ താരം സിപിഐ നേതാവ് കെ.സി. ഗംഗാധരന്ന്റെ പേരകുട്ടിയും, കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജുവിന്റെയും, മിനുവിന്റെയും മകളുമാണ്.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം