കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്റര്‍സോണ്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യൻമാർ
ഇരിങ്ങാലക്കുട: ചാമ്പ്യന്‍ കാലിക്കറ്റ് പ്രൊവിഡന്‍സ് കോളജില്‍ വച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്റര്‍സോണ്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി. ഫൈനലില്‍ കാലികറ്റ് ഗവ. ഫിസിക്കല്‍ എഡ്യുകേഷന് കോളജിനെ പരാജയെപ്പടുത്തിയാണ് (6449) സെന്റ് ജോസഫ്സ് കോളജ് തുടര്‍ച്ചയായി അഞ്ചാം തവണയും ചാമ്പ്യന്മാരായത്. മൂന്നാം സഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ നൈപുണ്യ കോളജ് കറുകുറ്റി, ക്രൈസ്റ്റ് കോളജിനെ പരാജയെപ്പടുത്തി മൂന്നാംസ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് പ്രൊവിഡന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. ജസീന ജോസഫ് ട്രോഫികള്‍ സമ്മാനിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു