ഇന്ദിരാഗാന്ധി ജന്മദിനത്തില് രാജീവ് ഗാന്ധി മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും ഇന്ദിര അനുസ്മരണവും
ഇരിങ്ങാലക്കുട: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനവാര്‍ഷികത്തില്‍ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും ഇന്ദിര അനുസ്മരണവും നടന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി ഭദ്രദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, തങ്കപ്പന് പാറയില്‍, എ.സി. സുരേഷ്, കെ.കെ. പ്രഭാകരന്, ജെയ്സണ്‍ പാറേക്കാടന്‍, സിജു യോഹന്നാന്, ജസ്റ്റിന് ജോണ്‍, ബിജു പോള്‍ അക്കരക്കാരന്‍, സുജ സഞ്ജീവ്കുമാര്‍, മിനി സണ്ണി നെടുമ്പാക്കാരന്‍, മിനി ജോസ് ചാക്കോള, അഡ്വ. പി.ജെ. തോമസ്, അസറുദീന്‍ കളക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം