സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: മാപ്രാണം ഐ കെയര്‍ ഓപ്റ്റിക്കല്സും തൃശൂര്‍ ആര്യ ഐ കെയര്‍ ആശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. പൊറുത്തിശേരി മഹാത്മ യുപി സ്കൂളില്‍ നടന്ന ക്യാമ്പ് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ നിഷാ ജോബി, ഷിബിന്‍, അംബിക പള്ളിപ്പുറം, സതി സുബ്രപ്മണ്യന്‍, സരിത സുഭാഷ്, എം.സ്. ലേഖ, സഞ്ജയ് എന്നിവര്‍ ആശംസകല് നേര്‍ന്നു. കെ.ആര്. രാജേഷ്, രതീഷ്, സന്ദീപ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.

എകെസിസിയുടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നടവരമ്പില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പും സൗജന്യ നേത്രചികിത്സാ ക്യാമ്പും നടത്തി
ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഡയാലിസിസ് കിറ്റ് വിതരണം സംഘടിപ്പിച്ചു