ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളില്‍ ലോക ഭിന്നശേഷി ദിനാചരണം
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫല്‍ര്‍ എല്‍പി സ്കൂളില്‍ ലോക ഭിന്നശേഷി ദിനം ആചരിച്ചു. നാഷണല്‍ സിപി ഫുഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് വിജയിച്ച കേരള ടീം അംഗം പെരിഞ്ഞനം സ്വദേശി ഇ.പി. വിജേഷിനെ പ്രധാന അധ്യാപിക സിസ്റ്റര്‍ റിനറ്റ് ആദരിച്ചു. മൂന്ന് വര്‍ഷത്തെ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞ ശേഷം ഇപ്പോള്‍ ഇരിങ്ങാലക്കുട നഗരസഭാ ഓഫീസില്‍ ജേലിചെയ്യുകയാണ് വിജേഷ്.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം