ഡോണ്‍ ബോസ്കോ സ്കൂളില്‍ സ്പോര്‍ട്സ് ഡേ സമാപനം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ സ്കൂളില്‍ സ്പോര്‍ട്സ് ഡേ സമാപനം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ഇമ്മാനുവല്‍

വട്ടകുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മണികൊമ്പില്‍, ഫാ. മനു പീടികയില്‍, ഫാ. ജോയ്സണ്‍ താഴത്തട്ട്, ഫാ. ജോയ്സണ്‍ മുളവരിക്കല്‍, ടെല്‍സണ്‍ കോട്ടോളി, ഷാജു പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം സമ്മാനങ്ങള്‍ വിതരണം ചെയ്തു.