കാലിക്കറ്റ് സര്‍വകലാശാല ഹോക്കി ടൂര്‍ണമെന്റ് ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: കാലിക്കറ്റ് സര്‍വകലാശാല ഹോക്കി ടൂര്‍ണമെന്റ് ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു. മത്സരം കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം അധ്യാപകരായ ഡോ. കെ.എം. സെബാസ്റ്റ്യന്‍, എം.എന്‍. നിധിന് എന്നിവര്‍ പ്രസംഗിച്ചു. ഗവ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ് കോഴിക്കോടിനെ പരാജയപ്പെടുത്തി തൃശൂര്‍ സെന്റ് മേരീസ് കോളേജും, ഗവ. കോളജ് മലപ്പുറത്തെ പരാജയപ്പെടുത്തി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയും ഫൈനലില്‍ പ്രവേശിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു