ക്രൈസ്റ്റ് കോളജ് ദ്വിദിന ഐടി പ്രദര്‍ശനം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓട്ടോണമസ് കംമ്പ്യൂട്ടര്‍ സയന്‍സ്, ബിവോക്ക് ഐടി വിഭാഗം സംയുക്തമായി സ്പൈറസ് 4.0 ടെക്ക് ടെസ്റ്റിന്റെ ഭാഗമായി നടത്തുന്ന ദ്വിദിന ഐടി പ്രദര്‍ശനം ഐടി എക്സിബിറ്റ 12ന് കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞാംപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ഐഒടി ഉപകരണങ്ങള്‍, ഡ്രോണ്‍സ്, ആര്‍സി പ്ലെ വര്‍ച്ച്വല്‍ റിയാലിറ്റി പ്രദര്‍ശനം, പ്ലാനറ്റേറിയം പ്രദര്‍ശനം എന്നിവ ഐടി എക്സിബിറ്റയുടെ മാത്രം പ്രത്യേകതയാണ്. പങ്കെടുത്ത് വിജയികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് ആകര്‍ഷകമായ സമ്മാനവും ഒരുക്കിയിരുന്നു. സമാപന സമ്മേളനം 13ാം തിയതി നാലിന് നടത്തപ്പെടുന്നു.

ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
ക്രൈസ്റ്റ് കോളജില്‍ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി നടത്തി
സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു
വലപ്പാട് ഉപജില്ലാ ശാസ്ത്രമേളയില്‍ സെന്റ് ആന്‍സ് യുപിഎസ് എടത്തിരുത്തിക്ക് മികച്ച നേട്ടം
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി