ജെസിഐ ക്രിസ്തുമസ് ആഘോഷം ദിവ്യകാരുണ്യ ആശ്രമത്തില്‍
കല്ലേറ്റുംകര: ജൂണിയര്‍ ചേബര്‍ ഇന്റര്‍നാഷ്ണല്‍ ജെസിഐ ഇരിങ്ങാലക്കുട കല്ലേറ്റുംകര ദിവ്യകാരുണ്യ ആശ്രമത്തില്‍ ക്രിസ്തുമസ് ആഘോഷം നടത്തി. ജെസിഐ പ്രസിഡന്റ് മെജോ ജോണ്സണ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആശ്രമം ഡയറക്ടര്‍ ജേക്കബ് മാസ്റ്റര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷൈജോ ജോസ് പ്രോഗ്രാം ഡയറക്ടര്‍ ആന്റോ സേവ്യര്‍, ലേഡി ജേസി ചെയര്‍ പേഴ്സണ്‍ നിഷിന നിസാര്‍, മുന്‍ പ്രസിഡന്റുമാരായ ഡയസ് കാരാത്രക്കാരന്‍, ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, സെനറ്റര്‍ നിസാര്‍, അഷറഫ്, ജോമി ജോണ്‍, സംഗീത പ്രവിഷ് എന്നിവര്‍ പ്രസംഗിച്ചു. ആശ്രമത്തിലേക്ക് നിത്യോപയോഗ സാധനങ്ങളും മധുര പലഹാരങ്ങളും നല്കി. ക്രിസ്തുമസ് കരോള്‍ ഗാനങ്ങളും അന്തേവാസികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി