സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തിലെ മെഗാ പുല്കൂടിന് ഗംഭീര തുടക്കം
വല്ലക്കുന്ന്: സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തിലെ ക്രിസ്തുമസിന്റെ ഭാഗമായി ഒരുക്കിയ മെഗാ പുല്കൂടിന് ഗംഭീര തുടക്കം. ജനുവരി ഒന്ന് വരെയാണ് മെഗാ പുല്‍കൂട് പ്രദര്‍ശനത്തിന് വേണ്ടി തുറന്നുനല്കുക. മെഗാ പുല്‍ക്കൂടിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. ആര്. ബിന്ദു നിര്‍വഹിച്ചു. വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തിലെ വികാരി റവ. ഫാ. ജോസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ ലിജു മരത്തംപിള്ളി സ്വാഗതവും കൈക്കാരന് ജോണി തൊടുപറമ്പില്‍ നന്ദിയും പറഞ്ഞു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോയും മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി എന്നിവര്‍ വിശിഷ്ടാതിഥികളായി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി