കെഎസ്ആര്‍ടിസി പാര്‍ക്കിംഗ് ഗ്രൗണ്ട് പുനര്‍നിര്‍മിക്കുന്നു
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് പുനര്‍നിര്‍മിക്കുന്നു. കുണ്ടും കുഴികളുമായി കിടക്കുന്ന സ്റ്റാന്‍ഡിലെ പാര്‍ക്കിംഗ് സ്ഥലം മന്ത്രി ആര്. ബിന്ദുവിന്റെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 15 ലക്ഷം ഉപയോഗിച്ചാണ് ടാറിടുന്നത്. ഇതിന്റെ ഭാഗമായി വെള്ളിയും ശനിയും ഇരിങ്ങാലക്കുട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാകും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുക. കൊട്ടിലാക്കല്‍ പറമ്പിലിലാണ് ബസുകള്‍ പാര്‍ക്ക് ചെയ്യുക. രാവിലെ വണ്ടികള്‍ അവിടെ നിന്ന് എടുത്ത് മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ എത്തിയശേഷമാണ് സര്‍വീസ് ആരംഭിക്കുക.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു