എവുപ്രാസ്യ ബിഎഡ് ട്രെയിനിംഗ് കോളജിലെ യൂണിയന് ആന്‍ഡ് ഫൈന്‍ ആര്‍ട്സിന്റെ ഉദ്ഘാടനം ധനേഷ് ആനന്ദ് നിര്‍വഹിച്ചു
കാട്ടൂര്‍: എവുപ്രാസ്യ ബിഎഡ് ട്രെയിനിംഗ് കോളജിലെ യൂണിയന് ആന്‍ഡ് ഫൈന്‍ ആര്‍ട്സിന്റെ ഉദ്ഘാടനം നടനും അസോസിയേറ്റ് ഡയറക്ടറുമായ ധനേഷ് ആനന്ദ് നിര്‍വഹിച്ചു. യൂണിയന് ചെയര്‍പേഴ്സണ്‍ നിമ്മി മോഹനന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സലിംകുമാര്‍ ഉപഹാരസമര്‍പ്പണം നടത്തി. പിടിഎ പ്രസിഡന്റ് മിനി ജോസ്, സ്റ്റാഫ് പ്രതിനിധി ഹിത എന്നിവര്‍ പ്രസംഗിച്ചു. യൂണിയന് ഭാരവാഹികള്‍: നിമ്മി മോഹനന് (ചെയര്മാന്), മീര രവീന്ദ്രന് (വൈസ് ചെയര്മാന്), കെ.ജെ. അല്‍ക്ക മേരി (ജനറല്‍ സെക്രട്ടറി), എയ്ഞ്ചല്‍ ജോയ് (ജോയിന്റ് സെക്രട്ടറി), കാര്‍ത്തിക ആനന്ദ് (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), ജോണ്‍സ് പീയൂസ് (എഡിറ്റര്‍), ഇ.എ. അപര്‍ണ (ജനറല്‍ ക്യാപ്റ്റന്‍), ജോമോള്‍ ജസ്റ്റിസ് (യുയുസി).

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു