ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നൂറ്റി മുപ്പത്തി എട്ടാം സ്ഥാപകദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നൂറ്റി മുപ്പത്തി എട്ടാം സ്ഥാപകദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ ആഘോഷിച്ചു.
കെപിസിസി അംഗം എംപി ജാക്സണ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ഡിസിസി സെക്രട്ടറി സതീഷ് വിമലന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി ചാര്‍ളി, മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, തോമസ് തൊകലത്ത്, സുജ സഞ്ജീവ് കുമാര്‍, തങ്കപ്പന് പാറയില്‍, എ.സി. സുരേഷ്, കെ. വേണുമാസ്റ്റര്‍, ജസ്റ്റിന് ജോണ്‍, എം.എസ്. ദാസന്, അഡ്വ. പി.ജെ. തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി