എന്‍എസ്എസ് സപ്തദിന ക്യാമ്പ് വെളിച്ചം കടുപ്പശ്ശേരി ജിയുപി സ്കൂളില്‍ ലീന ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു
കടുപ്പശ്ശേരി: അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് സപ്തദിന ക്യാമ്പ് വെളിച്ചം കടുപ്പശ്ശേരി ജിയുപി സ്കൂളില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലീന ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പുഷ്പം ജോയ് അധ്യക്ഷത വഹിച്ചു. ആര്‍പിസി സെന്ററല്‍ റീജന്‍ എന്‍. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, സ്കൂള്‍ പ്രധാനധ്യാപിക സി. ബിന്ദു, പ്രോഗ്രാം ഓഫീസര്‍ വി.വി. ശ്രീല, ഒ.എസ്. ശ്രീജിത്ത്, കൃഷ്ണന് നമ്പൂതിരി, എ.സി. സുരേഷ്, കെ.എസ്. സജു, വി.ജി. അംസിക, വി.ആര്. ദിനേശ്, ഉമ വര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണമാണ് മുഖ്യ വിഷയം. ജനുവരി ഒന്നിന് ക്യാമ്പ് സമാപിക്കും.

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
എംജി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎ സംസ്കൃതത്തില്‍ ഒന്നാം റാങ്ക് നേടി കൃഷ്ണേന്ദു ജയകൃഷ്ണന്
ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റി പഠനോപകരണ വിതരണം
ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു