മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ഹിന്ദി സാഹിത്യത്തില്‍ ഡോക്ടറേറ്റ്
ഇരിങ്ങാലക്കുട: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ഹിന്ദി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ജിത ജോസ് (എകെഎം ഹയര്‍സെക്കന്‍ഡറി പൊയ്യ, തൃശൂര്‍). പെരിഞ്ചേരി തെക്കിനിയത്ത് പാഴായി ജോസിന്റെയും ഗ്രേയ്സിന്റെയും മകളും കല്ലേറ്റുങ്കര ചിറ്റിലപ്പിള്ളി കോക്കാട്ട് കോളിന്‍സ് പോളിന്റെ ഭാര്യയുമാണ്.

ഗവേഷണ മികവില്‍ ക്രൈസ്റ്റ് കോളജ്; വികസിപ്പിച്ചെടുത്ത പരിസ്ഥിതി നിരീക്ഷണ ഉപകരണത്തിന് അന്താരാഷ്ട്ര പേറ്റന്റ്
വരവീണ സ്കൂള്‍ ഓഫ് മ്യൂസിക് വാര്‍ഷികം ആഘോഷിച്ചു
ലിറ്റില്‍ ഫ്ലവര്‍ കോണ്‍വന്റ് ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
നൂറു മേനി വിജയം; സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അനുമോദന യോഗം നടത്തി
കാരുണ്യത്തിന്റെ കൈത്താങ്ങുമായി തോമന് മറിയം കുടുംബ ട്രസ്റ്റ്; കുരുന്നുകള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു