ഇരിങ്ങാലക്കുട രൂപതയുടെ മാധ്യമ വിഭാഗമായ ദര്ശന് മീഡിയ സംഗീത മത്സരം നടത്തി
ജിസ്മി മഹേഷിനും ഫ്ളോവിയ സെബിക്കും ഒന്നാം സ്ഥാനം
ഇരിങ്ങാലക്കുട: രൂപതയുടെ മാധ്യമ വിഭാഗമായ ദര്ശന് മീഡിയ സംഘടിപ്പിച്ച സംഗീത മത്സരത്തില്‍ ജിസ്മി മഹേഷിനും ഫ്ളോവിയ സെബിക്കും ഒന്നാം സ്ഥാനം. സ്റ്റാന്‍സന്‍, അന്‍സു എന്നിവരാണ് രണ്ടാം സ്ഥാനക്കാര്‍. ജോബിഷ് ജോസ്, റോസിലി ജെയ്സന് എന്നിവരാണ് മൂന്നാം സ്ഥാനക്കാര്‍. പ്രശസ്ത സംഗീതഞരായ കെ.ജെ. ജോമോന്, എം.ആര്. റിന്സന് തുടങ്ങിയവര്‍ വിധി കര്‍ത്താക്കളായി. മാള ഫോറോന പള്ളി വികാരി ഫാ. ജോര്‍ജ് പാറമേല്‍, ഗയകന്‍ വിന്ദു പ്രദീപ്, ഡോ. രാജു ഡേവിസ്, ഡേവിസ് ആലപറമ്പത്ത് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മതബോധന രൂപത ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ നേതൃത്വം നല്കി.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു