നാക് ഗ്രേഡിംഗ് – സെന്റ് ജോസഫ്സിലേക്ക് അഭിനന്ദനങ്ങളുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
ഇരിങ്ങാലക്കുട: ദേശീയ റാങ്കിംഗില്‍ ഉജ്വല വിജയം നേടിയ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് അഭിനന്ദനവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ടീം. സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് മാനേജര്‍ ഐ.ആര്. രാജേഷ്, ഡിജിഎം ആന്‍ഡ് റീജണല്‍ ഹെഡ് ഷാജന് ജോര്‍ജ്, ക്ലസ്റ്റര്‍ ഹെഡ്, ഇരിങ്ങാലക്കുട, ഫെബിന് റപ്പായി, അനൂപ് കെ. ടോം എന്നിവരാണ് കലാലയത്തിലെത്തി പ്രിന്‍സിപ്പലിനെ അഭിനന്ദിച്ചത്.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു