കൊറ്റനല്ലൂര്‍ എഎല്‍പി ചര്‍ച്ച് സ്കൂളിന്റെ 107ാം വാര്‍ഷികാഘോഷം നടന്നു
കൊറ്റനല്ലൂര്‍: കൊറ്റനല്ലൂര്‍ എഎല്‍പി ചര്‍ച്ച് സ്കൂളിന്റെ 107ാം വാര്‍ഷികാഘോഷം നടന്നു. ഇരിങ്ങാലക്കുട കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോജോ തൊടുപ്പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ എ. അമ്പൂക്കന് അധ്യക്ഷത വഹിച്ചു. ഐഡിയ സ്റ്റാര്‍സിംഗര്‍ മിലന് ജോയ് മുഖ്യാതിഥിയായിരുന്നു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം