വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കല്ലേറ്റുംകര വടക്കുമുറി വടക്കേടന്‍ വീട്ടില്‍ രാജു (43) നെയാണ് ആളൂര്‍ എസ്ഐ കെ.എസ്. സുബിന്തിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24 നായിരുന്നു സംഭവം. കഴിഞ്ഞ വര്‍ഷം കൊമ്പൊടിഞ്ഞാമാക്കലില്‍ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വര്‍ണം കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്എസ്ഐ ജോഷി, സിപിഒമാരായ സതീശന്, മനോജ്, സിപിഒ ജിനേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍