കൂടിയാട്ടം കലാകാരനായ വേണുജിക്ക് കലാ സാരഥി പുരസ്ക്കാരം

ഇരിങ്ങാലക്കുട: ജീവനകലാ പ്രസ്ഥാനത്തിന്റെ ബാംഗളൂരുവിലെ അന്തര്‍ദ്ദേശീയ കേന്ദ്രത്തില്‍ ആചാര്യന് ശ്രീ ശ്രീ രവിശങ്കറില്‍ നിന്നും കലാ സാരഥി പുരസ്ക്കാരം കൂടിയാട്ടം കലാകാരനായ വേണുജി സ്വീകരിക്കുന്നു. ഹേമ മാലിനി എംപിയാണ് സമീപം. കൂടിയാട്ടം നാട്യകലയുടെ പുനരുജീവനത്തിന് നല്കിയ പരിശ്രമങ്ങള്‍ക്കാണ് വേണുജിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.