ബൈബിള്‍ കത്തിച്ചതിനെതിരെ കടുപ്പശേരി തിരുഹൃദയ ഇടവക സമൂഹം പ്രതിഷേധിച്ചു
കടുപ്പശേരി: ബൈബിള്‍ കത്തിച്ചതിനെതിരെ കടുപ്പശേരി തിരുഹൃദയ ഇടവക സമൂഹം പ്രതിഷേധിച്ചു. യോഗത്തില്‍ വികാരി ഫാ. റോബിന് പാലാട്ടി അധ്യക്ഷത വഹിച്ചു. കൈക്കാരന് സാബു വടക്കുംചേരി, കേന്ദ്രസമിതി പ്രസിഡന്റ് ജോബി മാളിയേക്കല്‍, മതബോധന പ്രധാനധ്യാപകന് തോമസ് എടപ്പിള്ളി, ഡെയ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിനുശേഷം ഇടവകാംഗങ്ങള്‍ പ്രതിഷേധ റാലി നടത്തി.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു