മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി അവാര്‍ഡുകള്‍ നല്കി ആദരിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
വെള്ളാങ്കല്ലൂര്‍: മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളാങ്കല്ലൂരില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കു അവാര്‍ഡുകള്‍ നല്കി ആദരിച്ചു. വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് മെമ്പര്‍ ഷമ്മി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.എസ്. നിസാമുദീന്‍ അധ്യക്ഷത വഹിച്ചു. എംഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുല്‍ കരീം അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി എ.കെ. അബ്ദുള്‍റഹ്മാന്‍, ജില്ലാ ട്രഷറര്‍ ബഷീര്‍, സംസ്ഥാന കമ്മിറ്റി മെമ്പര്‍മാരായ ഹാരിസ് കെ. മൊഹമ്മദ്, വി.കെ. റാഫി, മേഖല ചെയര്മാന് പി.കെ.എം. അഷറഫ്, യൂണിറ്റ് പ്രസിഡന്റ് ഷക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു