ഇരിങ്ങാലക്കുടയില്‍ ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ഗൃഹസന്ദര്‍ശന0 ആരംഭിച്ചു
ഇരിങ്ങാലക്കുട: കെപിസിസിയുടെ ആഹ്വാനപ്രകാരം ഗൃഹ സന്ദര്‍ശനവും, കെപിസിസി 138 ചലഞ്ചും ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം എണ്‍പത്തി എട്ടാം ബൂത്തില്‍ നിന്നും ആരംഭിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെപിസിസി അംഗം എംപി ജാക്സണ് ബൂത്ത് പ്രസിഡന്റ് സി.എസ്. അബ്ദുള്ഹക്കിനു സംഭാവന നല്കി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി, ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് ഭാരവാഹികളായ എല്‍.ഡി. ആന്റോ, സുജ സഞ്ജീവ്കുമാര്‍, വി.സി. വര്‍ഗീസ്, കെ.കെ. ചന്ദ്രന്, മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാന്, ജോസ് മാമ്പിള്ളി, പി.സി. ജോര്‍ജ്, ജസ്റ്റിന് ജോണ്‍, എ.സി. സുരേഷ്, വി.എം. ബാലകൃഷ്ണന്, എന്‍.ജെ. ജോയ്, സത്യന് തേനാഴിക്കുളം, തോമസ് കോട്ടോളി, ബിജു പോള്‍, കെ.എം. ധര്മ്മരാജന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അസറുദീന്‍ കളകാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം