രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തോട്ടില്‍ തള്ളി; ദുരിതത്തിലായി പ്രദേശവാസികള്‍
ഇരിങ്ങാലക്കുട: കക്കൂസ് മാലിന്യം തള്ളിയതോടെ പ്രദേശവാസികളായ ജനങ്ങള്‍ ദുരിതത്തിലായി. ചേലൂര്‍ പള്ളിക്ക് സമീപമുള്ള തേമാലിത്തറ തോട്ടിലാണ് രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളിയത്. ഇതേ തുടര്‍ന്ന് തോട്ടിലെ വെള്ളം മലിനമാകുകയും, ദുര്‍ഗന്ധം വമിക്കുകയും സമീപത്തെ കിണറുകളിലേക്ക് വ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ദുരിതത്തിലാണ്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ നിരന്തമായി ആവര്ത്തിക്കപ്പെടുന്നതിനാല് പടിയൂര്‍ പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന സജമാക്കണമെന്നും നാട്ടുക്കാര് ആവശ്യപെട്ടു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍