അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ക്ക് കൂടിയാട്ടത്തില്‍ ഡോക്ടറേറ്റ്
ഇരിങ്ങാലക്കുട: പ്രശസ്ത കൂടിയാട്ടം കലാകാരനും, ഇരിങ്ങാലക്കുടക്കാരനുമായ അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കലാമണ്ഡലം കല്പിത സര്‍വകാശലയില്‍ നിന്ന് കൂടിയാട്ടത്തില്‍ പിഎച്ച്ഡി കരസ്ഥമാക്കി. ഇരിങ്ങാലക്കുട അമ്മന്നൂര്‍ ചാക്യാര്‍ മഠത്തില്‍ പരേതനായ ചന്ദ്രബാബു ചാണക്യാരുടേയും, രാധ ഇല്ലോടമ്മയുടേയും മകനാണ്
രജനീഷ്. ഭദ്ര രജനീഷാണ് ഭാര്യ.

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു
അയ്യങ്കാളി സ്ക്വയറില്‍ വന്ദേമാതര സദസ് സംഘടിപ്പിച്ച് ബിജെപി