സുഭിക്ഷ കേരളം മാതൃക കൃഷിത്തോട്ടം കാട്ടൂർ ബാങ്കിൽ
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാട്ടൂർ സർവീസ് സഹകരണ ബാങ്കിനു കീഴിൽ ആരംഭിക്കുന്ന മാതൃക കൃഷിത്തോട്ടം മുകുന്ദപുരം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എം.സി. അജിത്, ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത്, ഡയറക്ടർമാരായ ഇ.ബി. അബ്ദുൾസത്താർ, ജൂലിയസ് ആന്റണി, ജോമോൻ വലിയവീട്ടിൽ, എം.ജെ. റാഫി, ആന്റു ജി. ആലപ്പാട്ട്, കെ.കെ. സതീശൻ, എം.ഐ. അഷ്റഫ്, കിരൺ ഒറ്റാലി, മധുജ ഹരിദാസ്, സുലഭ മനോജ്, സെക്രട്ടറി ടി.വി. വിജയകുമാർ എന്നിവർ കൂട്ടായി നട്ടും വിത്തുകൾ പാകിയും നിർവഹിച്ചു. ബാങ്ക് പ്രവർത്തന പരിധിയിലെ മുഴുവൻ വീടുകളിലും പദ്ധതിയുടെ ഭാഗമായി പച്ചക്കറി, അനുബന്ധ കൃഷികൾ നടത്തുവാനുള്ള പദ്ധതികൾ കഴിയുന്നതും വേഗം ആവിഷ്കരിച്ചു നടപ്പിലാക്കുമെന്നും ബാങ്ക് പ്രസിഡന്റ് അറിയിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം