വാരിയര്‍ സമാജം എന്‍.വി. കൃഷ്ണവാരിയര്‍ പുരസ്കാരം സരസ്വതി എസ്. വാരിയര്‍ക്ക്
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം നല്കുന്ന എന്‍.വി. കൃഷ്ണവാരിയര്‍ പുരസ്കാരം ബഹുഭാഷാപണ്ഡിതയും, കവിയും, ജീവചരിത്രകാരിയുമായ സരസ്വതി എസ്. വാരിയര്‍ക്ക് നല്‍കും. മെയ് 27, 28 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന വാരിയര്‍ സമാജം സംസ്ഥാന സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ സിബിഎസ് വാരിയരും, കണ്‍വീനര്‍ എ.സി. സുരേഷും അറിയിച്ചു. 10,001/ രൂപയും, മെമന്റോയും, പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം. ഡോ. ഭാരതി കുഞ്ഞികുട്ടന്, ഡോ. പി. മുരളി, ഡോ. കെ. രാധാകൃഷ്ണവാരിയര്‍ എന്നിവരാണ് ജൂറി കമ്മറ്റി.

41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്