കല്‍പ്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലോത്സവം സംവിധായകന് ജിതിന് രാജ് ഉദ്ഘാടനം ചെയ്തു
കല്‍പ്പറമ്പ്: ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കല്‍പ്പറമ്പ് കലോത്സവം പ്രശസ്ത സിനിമ സംവിധായകന് ജിതിന് രാജ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പിടിഎ പ്രസിഡന്റ് ടി.സി. ബെന്നി അധ്യക്ഷത വഹിച്ചു. മികച്ച ബാലതാരത്തിന് സംസ്ഥാന അവാര്‍ഡ് നേടിയ മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ് മുഖ്യാതിഥിയായിരുന്നു. പല്ലൊട്ടി സിനിമയിലെ സഹതാരം മാസ്റ്റര്‍ നീരജ് കൃഷ്ണ, വാര്‍ഡ് മെമ്പര്‍ ജൂലി ജോയ്, സ്കൂള്‍ ലീഡര്‍ സൂസന് ജാസ്മിന്, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ഭൂമിക ബൈജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ ഈ ബിജു ആന്റണി സ്വാഗതവും കലോത്സവ കണ്‍വീനര്‍ മരിയ പോള്‍ നന്ദിയും പറഞ്ഞു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു