യുവകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ്; ശ്യാം മോഹന്‍ ചങ്ങനാത്തിനെ ആദരിച്ചു
കോണത്തുക്കുന്ന്: സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ യുവ കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ താമസിക്കുന്ന ശ്യാം മോഹന്‍ ചങ്ങനാത്തിനെ ആദരിച്ചു. ജൈവകൃഷിയിലൂടെ വിവിധയിനം കൃഷികള്‍ ചെയ്ത് വിജയം നേടിയ കര്‍ഷകനാണ് ശ്യാം മോഹന്‍. ശ്യാംമിന്റെ അയല്‍വാസിയും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായ കെ.വി. ഉണ്ണികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം അസ്മാബി ലത്തീഫ്, വാര്‍ഡ് മെമ്പര്‍ വര്‍ഷ പ്രവീണ്‍, നിസ്സാം വെള്ളാങ്കല്ലൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു