കടുപ്പശേരി തിരുഹൃദയ ദേവാലയത്തില്‍ ദേവാലയത്തില്‍ പ്രതിഷ്ഠ തിരുനാള്‍
കടുപ്പശ്ശേരി: തിരുഹൃദയ ദേവാലയത്തില്‍ പ്രതിഷ്ഠ തിരുനാള്‍ ആഘോഷിച്ചു. വികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി കൊടിയേറ്റി. തിരുനാള്‍ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. റോബിന് പാലാട്ടി, കൈക്കാരന്മാരായ സിജോയ് തോമസ് ആളൂക്കാരന്‍, ഡേവിസ് കോങ്കോത്ത്, ഹെന്‍ട്രി താഴേക്കാടന്‍, ജനറല്‍ കണ്‍വീനര്‍ പീറ്റര്‍ കോങ്കോത്ത്, ജോയിന്റ് കണ്‍വീനര്‍ ജോബി താഴേക്കാടന്‍ എന്നിവര്‍ നേതൃത്വം നല്കി.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു