ഹെൽത്ത് ഇൻസ്പെക്ടർ റെജി ബാനർജിക്ക് റോട്ടറി ക്ലബ് അവാർഡ് നല്കി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: സ്തുത്യർഹമായ സേവനത്തിനു സ്ഥാനകയറ്റം ലഭിച്ച ഹെൽത്ത് ഇൻസ്പെക്ടർ റെജി ബാനർജിക്ക് ഇരിങ്ങാലക്കുട റോട്ടറി ക്ലബ് വൊക്കേഷണൽ സർവീസ് എക്സലൻസ് അവാർഡ് നല്കി ആദരിച്ചു. റോട്ടറി പ്രസിഡന്റ് പോൾസൺ മൈക്കിൾ, സെക്രട്ടറി രൺജി ജോൺ, ട്രഷറർ വിജു സണ്ണി പീനിക്ക, അസിസ്റ്റന്റ് ഗവർണർ അഡ്വ. രമേഷ് കൂട്ടാല, ജി.ജി.ആർ. പ്രകാശൻ എംപി എന്നിവർ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു