പലിശ രഹിത വായ്പ പ്രകാരം വിദ്യാർഥികൾക്കായി സൈക്കിൾ വിതരണം ചെയ്തു
September 19, 2020
Social media
എടതിരിഞ്ഞി: സർവീസ് സഹകരണ ബാങ്ക് വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ പലിശ രഹിത സൈക്കിൾ വായ്പ പ്രകാരം സൈക്കിൾ വിതരണം നടത്തി. സൈക്കിൾ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി. മണി നിർവഹിച്ചു. സെക്രട്ടറി സി.കെ. സുരേഷ്ബാബു പങ്കെടുത്തു.