ആളൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ആളൂർ: പഞ്ചായത്തുകൾക്കുള്ള പ്ലാൻ ഫണ്ട് വെട്ടി കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആളൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങൾ പ്രകടനവും ധർണയും നടത്തി. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഐ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോമൻ ചിറ്റേത്ത് ധർണ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് അയ്യപ്പൻ അങ്കാരത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി. ഷൺമുഖൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ടി.ഐ. ബാബു, കോൺഗ്രസ് മണ്ഡലം സെക്രട്ടറി എ.സി. ജോൺസൺ, ഭുവനചന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ ലത രാമകൃഷ്ണൻ, മിനി ജോൺസൺ, നീതു മണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം