പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹസമരം നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
പൂമംഗലം: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചു, വികസനത്തെ തകർക്കുന്ന പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പൂമംഗലം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധ സത്യാഗ്രഹ സമരം നടത്തി. സമരം ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് മൂഞ്ഞേലി അധ്യഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ.കെ. ശോഭനൻ, ബ്ലോക്ക് സെക്രട്ടറി കെ.പി. സെബാസ്റ്റ്യൻ, ടി.എസ്. പവിത്രൻ, ടി.ആർ. ഷാജു, വിജയൻ ചിറ്റേത്ത്, മണ്ഡലം ഭാരവാഹികളായ യു. ചന്ദ്രശേഖരൻ, ശ്രീകുമാർ, ടി.ആർ. രാജേഷ്, പഞ്ചായത്ത് മെമ്പർമാരായ സിന്ധു ഗോപകുമാർ, പി.കെ. സതീശൻ, സി. സന്തോഷ്, കെ.എസ്. അജി, മണ്ഡലം വൈസ് പ്രസിഡന്റ് ഇ.കെ. സുബ്രഹ്മണ്യൻ, പഞ്ചായത്ത് കോൺഗ്രസ് പാർലിമെന്ററി പാർട്ടി ലീഡർ കത്രീന ജോർജ് എന്നിവർ പ്രസംഗിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി