എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അവിശുദ്ധ കൂട്ടുകെട്ട് ബാങ്ക് സ്വര്‍ണ്ണപണയ വായ്പാതട്ടിപ്പ് അന്വേഷിക്കുക: ബിജെപി
ബിജെപി പൊറത്തിശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാപ്രാണം സെന്ററില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്യുന്നു
പൊറത്തിശേരി: കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്നും സിപിഎം മാപ്രാണം ലോക്കല്‍ സെക്രട്ടറി ജീവന്‍ലാല്‍ നടത്തിയ സ്വര്‍ണ്ണ വായ്പയെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി പൊറത്തിശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാപ്രാണം സെന്ററില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.ഡി. സത്യദേവ് അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡന്റ് ആര്‍ച്ച അനീഷ്, സെക്രട്ടറിമാരിയ വി.സി. രമേഷ്, ജോജന്‍ കൊല്ലാട്ടില്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിന്ധു സതിഷ്, ഏരിയ ജന സെക്രട്ടറി സന്തോഷ് കാര്യാടന്‍, വൈസ് പ്രസിഡന്റ് സൂരജ് കടുങ്ങാന്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ മായ അജയന്, സരിത സുഭാഷ്, വിജയകുമാരി അനിലന്‍, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ജന സെക്രട്ടറി ലാമ്പി റാഫേല്‍, രാഖി മാരാത്ത്, ഏരിയാ നേതാക്കളായ ആര്‍ട്ടിസ്റ്റ് പ്രഭ, സുബിന്, ശ്രീജന് എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി