ജന്‍ ശിക്ഷണ്‍ സന്സ്ഥാന് തൃശൂരും തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂളും സംയുക്തമായി പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു
ജന്‍ ശിക്ഷണ്‍ സന്സ്ഥാന് തൃശൂരും തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂളും സംയുക്തമായി സംഘടിപ്പിച്ച പ്രദര്‍ശന വിപണന മേള
ഇരിങ്ങാലക്കുട: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വം മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്സ്ഥാന് തൃശൂരും തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂളും സംയുക്തമായി പ്രദര്‍ശന വിപണനം മേള സംഘടിപ്പിച്ചു. ജെഎസ്എസിന്റെ സൗജന്യ തൊഴില്‍ പരിശീലനമായ പഴം പച്ചക്കറി സംസ്കരണ കോഴ്സ് പൂര്‍ത്തിയാക്കിവരുടെ നേതൃത്വത്തില്‍ നടന്ന വിപണനമേളയുടെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് നിര്‍വഹിച്ചു. ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ജര്മയിന് സിഎസ്സി, സിസ്റ്റര്‍ ഗില്‍ദാസ്, ജെഎസ്എസ് ജീവനക്കാരായ സഖി, അഞ്ജലി പങ്കെടുത്തു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി