മുരിയാട് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് കുഞ്ഞു മാണിക്യന് മൂലയില്‍ ഐറിഷ് കാന നിര്‍മ്മാണം

മുരിയാട് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് കുഞ്ഞു മാണിക്യന് മൂലയില്‍ ഐറിഷ് കാന നിര്‍മ്മാണ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിക്കുന്നു.