ഹരിത കര്‍മ്മ സേനയ്ക്ക് ട്രോളിയും സോര്‍ട്ടിംഗ് ടേബിളും കൈമാറി
മുരിയാട് ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയ്ക്ക് ട്രോളിയും സോര്‍ട്ടിംഗ് ടേബിളും കൈമാറുന്നു
മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയ്ക്ക് ട്രോളിയും സോര്‍ട്ടിംഗ് ടേബിളും കൈമാറി. പഞ്ചായത്ത് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ നികിത അനൂപ്, മനീഷ മനീഷ്, ഹരിത കര്‍മ്മ സേന അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി പി.ബി. ജോഷി സ്വാഗതവും നിറവ് കോഡിനേറ്റര്‍ സ്മൈലീന നന്ദിയും പറഞ്ഞു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ