കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും ആഘോഷിച്ചു
കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്യുന്നു.
താഴെക്കാട്: കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂളിന്റെ വാര്‍ഷികം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്തു. ഉദയപ്രോവിന്‍സ് എഡ്യുക്കേഷനല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ .ടെസ്ലിന് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍. പ്രസന്ന ഡേവീസ്, താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ ആര്‍ച്ച് എപ്പിസ്ക്കോപ്പല്‍ അസിസ്റ്റന്റ് വികാരി ഫാ. ജെര്‍ലിറ്റ് കാക്കനാടന്, വാര്‍ഡ് മെമ്പര്‍ ഷൈനി വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ഷിജു കരേടന്, എംപിടിഎ പ്രസിഡന്റ് സുനിത ബിജുഎന്നിവരും പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി