വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക രക്ഷാ മാര്‍ച്ചും ധര്‍ണയും നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
വെള്ളാങ്കല്ലൂര്‍: കര്‍ഷകരുടെ നട്ടെല്ല് ഒടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ബില്ലിനിതിരെ വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളാങ്കല്ലൂര്‍ ബിഎസ്എന്‍എല്‍ ഓഫീസിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി. കര്‍ഷകരോടു ആദരവു പ്രകടിപ്പിച്ചുകൊണ്ടു പ്രകടനത്തിനു മുമ്പില്‍ ട്രാക്ടര്‍ ഓടിച്ചായിരുന്നു പ്രതിഷേധം. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. വി.എം. മോഹിയുദ്ധീന് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. കമാല്‍ കാട്ടകത്ത്, ഇ.വി. സജീവ്, എ. ചന്ദ്രന്, വി. രാമദാസ്, അനില്‍ മാന്തുരുത്തി, ധര്മജന് വില്ലേടത്ത്, കെ.എസ്. അബ്ദുള്ളക്കുട്ടി, ഷംസു വെളുത്തേരി, മല്ലിക ആനന്ദന്, ടി.കെ. ഹമീദ്, ടി.ജെ. ജോസഫ്, വി. മോഹന്‍ദാസ്, അന്നാസ്, മുസമ്മില്‍, സി.കെ. റാഫി എന്നിവര്‍ പ്രസംഗിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി