പ്രായപൂര്ത്തിയാകാത്ത സ്കൂള് വിദ്യാര്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട:പ്രായപൂര്ത്തിയാകാത്ത സ്കൂള് വിദ്യാര്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആളൂര് പൊരുന്നുംകുന്ന് നാല്പ്പാടന് വീട്ടില് മാര്ട്ടിന് (18) നെയാണ് ആളൂര് സ്റ്റേഷന് ഹൗസ് ഓഫീസര് എം. ദിനേഷ് കുമാറിന്റ നേതൃത്വത്തില് എസ്ഐ സത്യനും പാര്ട്ടിയും ചേര്ന്ന് അറസ്റ്റ് ചെയ്തത്. 2020 സെപ്തംബര് 25 ന് വീടിനടുത്ത് കളിച്ചു കൊണ്ടിരുന്ന ആറ് വയസുളള കുട്ടിയെ തന്റെ വീടിന്റെ അടുത്തേയ്ക്ക് കൊണ്ടുവന്ന് പ്രതി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. കോടതിയില് ഹജാരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്് എസ്ഐ പ്രദീപന്, രഘു, സീനിയര് സിവില് പോലീസ് ഓഫീസര്മാരായ ടെസ്സി, സിവില് പോലീസ് ഓഫീസറായ അജിത്ത്, രാജേഷ്, അജേഷ്, സീമ, ഹോംഗാര്ഡ് ജോയ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി
ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് കണ്വെന്ഷന് നടത്തി
ക്രൈസ്റ്റ് കോളജ് ചരിത്രവിഭാഗം ഗാന്ധിസ്മൃതി പരിപാടികള് സംഘടിപ്പിച്ചു
ബാര് അസോസിയേഷനില് പ്രസിഡന്റായി തെരഞ്ഞെടുത്ത പി.ജെ. തോമസിന് സ്വീകരണം നല്കി
ജൂണിയര് റെഡ് ക്രോസ് ക്യാപ്പിംഗ് സെറിമണി സംഘടിപ്പിച്ചു