ബിജെപി പ്രവര്‍ത്തകര്‍ ഗവ. ആയുര്‍വേദ ആശുപത്രി പരിസരം ശുചീകരിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: ബിജെപി പ്രവര്‍ത്തകര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്കു മുമ്പിലെ റോഡരികിലെ കാടും മാലിന്യവും നീക്കി പരിസരം ശുചീകരിച്ചു. നിയോജകമണ്ഡലം ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ഷാജു എബ്രാഹം കണ്ടംകുളത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പി.എന്‍. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വി.ആര്. മധു, പി.എന്‍. ജയരാജ്, ഷാനി ശിവദാസ് എന്നിവര്‍ നേതൃത്വം നല്കി.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു