അധികൃത അനാസ്ഥ, കനാലില്‍ ചങ്ങാടം കെട്ടി ഒറ്റയാന് ഉപവാസ സമരം
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
കരുവന്നൂര്‍: പുത്തന്‍തോട് ബണ്ട് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട് കനാലില്‍ ചങ്ങാടം കെട്ടി സമരം നടത്തി. ബിജെപി ഇരിങ്ങാലക്കുട നഗരസഭ മൂന്നാം വാര്‍ഡ് കമ്മിറ്റി നേതൃത്വം നല്കിയ സമരം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.പി. മിഥുന് അധ്യക്ഷത വഹിച്ചു. 2018 ലെ പ്രളയത്തിലാണു ബണ്ട് റോഡിന്റെ അരിക് ഇടിഞ്ഞത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മഴയില്‍ ബണ്ട് വീണ്ടും ഇടിഞ്ഞു. എംഎല്‍എ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നു ആരോപിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം