കൊച്ചുവാറു (92) എടത്തിരുത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
എടത്തിരുത്തി: പുളിക്കന്‍ ഇട്ട്യേച്ചന് മകന് കൊച്ചുവാറു (92) നിര്യാതനായി. സംസ്കാരം എടത്തിരുത്തി കര്‍മലനാഥ ഫൊറോന പള്ളി സെമിത്തേരിയില്‍ വച്ചു നടത്തി. മക്കള്‍: ഫാ. ജോയ് കെ. പുളിക്കന്‍ എസ്ഡിബി, സിസ്റ്റര്‍ മേരി ഉദയ എസ്എന്‍ഡി, ജോഷി, വിന്‍സെന്റ്, ലില്ലി. മരുമക്കള്‍: റീന, ബിജി, ജോബി.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി