അവിട്ടത്തൂര് ലാല് ബഹാദൂര് ശാസ്ത്രി മെമ്മോറിയല് ഹയര് സെക്കന്ഡറി സ്കൂളില് വിത്തു പന്തേറ്
ലാല് ബഹാദൂര് ശാസ്ത്രി മെമ്മോറിയല് ഹയര് സെക്കന്ഡറി സ്കൂളില് സംഘടിപ്പിച്ച വിത്തു പന്തേറ് ഹെഡ്മാസ്റ്റര് മെജോപോള് ഉദ്ഘാടനം ചെയ്യുന്നു.
അവിട്ടത്തൂര്: ലാല് ബഹാദൂര് ശാസ്ത്രി മെമ്മോറിയല് ഹയര് സെക്കന്ഡറി സ്കൂളില് സംഘടിപ്പിച്ച വിത്തു പന്തേറിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര് മെജോപോള് നിര്വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റിയംഗം എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിന്സിപ്പല് ഡോ. എ.വി. രാജേഷ്, സ്റ്റാഫ് സെക്രട്ടറി കെ.എസ്. ഗിരിജ, രമ കെ. മേനോന്, സി. ഇന്ദുജ, നിത്യ മോഹന് എന്നിവര് പ്രസംഗിച്ചു. 400 വിത്ത് പന്തുകള് വിവിധ ഇടങ്ങളിലായി എറിയപ്പെട്ടു.

രണ്ടു ദിവസം, അഞ്ച് കിരീടങ്ങള്! കായികരംഗത്ത് തങ്ങളുടെ ആധിപത്യം തുടര്ന്ന് ക്രൈസ്റ്റ് കോളജ്
ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്
ഇലക്ഷന് കമ്മീഷണറെ പുറത്താക്കണം; ഇരിങ്ങാലക്കുടയില് കോണ്ഗ്രസ് പ്രവര്ത്തകരുടെ നൈറ്റ് മാര്ച്ച്
വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങള് കവര്ന്നു; ലഹരിമാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
ഡല്ഹി സമരത്തിന് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഐക്യദാര്ഢ്യം
തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ