തൃശൂര്‍ ജില്ല ചെസ് അസോസിയേഷന് ചെസ് ചാമ്പ്യന്‍ഷിപ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു
തൃശൂര്‍ ജില്ല ചെസ് അസോസിയേഷന് സംഘടിപ്പിക്കുന്ന 11 വയസിന് താഴെയുള്ളവരുടെ ജില്ലാ ടീം സെലക്ഷനും ചാമ്പ്യന്‍ഷിപ്പും നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ല ചെസ് അസോസിയേഷന് സംഘടിപ്പിക്കുന്ന 11 വയസിന് താഴെയുള്ളവരുടെ ജില്ലാ ടീം സെലക്ഷനും ചാമ്പ്യന്‍ഷിപ്പും ഇരിങ്ങാലക്കുട ഠാണവിലുള്ള സിഎംഎസ് എല്‍പി സ്കൂളില്‍ നടന്നു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, തൃശൂര്‍ ജില്ല ചെസ് അസോസിയേഷന് സെക്രട്ടറി പീറ്റര്‍ ജോസഫ്, മാനേജ്മെന്റ് പ്രതിനിധി അഡ്വ. എം. ബാബു വര്‍ഗീസ്, പിടിഎ പ്രസിഡന്റ് നിക്സണ് ജോസഫ്, പ്രധാനാധ്യാപിക ഷൈജി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ