സെന്റ് മേരീസ് എച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റ് ദുരിതാശ്വാസ ക്യാമ്പിലേക്ക് പലചരക്കു സാധനങ്ങള്‍ നല്കി

സെന്റ് മേരീസ് ഹയര്‍സെക്കന്ററി എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പ് നടക്കുന്ന എഎല്‍പി കാറളം സ്കൂളിലേക്ക് പലചരക്കു സാധനങ്ങള്‍ നല്കുന്നു.