സെന്റ് മേരീസ് ഹൈസ്കൂളില്‍ അധ്യാപക രക്ഷാകര്‍ത്തൃ യോഗം റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു
സെന്റ് മേരീസ് ഹൈസ്കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃ മാതൃസംഘടനയുടെ വാര്‍ഷിക പൊതുയോഗം സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ യോഗം ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹൈസ്കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃ മാതൃസംഘടനയുടെ വാര്‍ഷിക പൊതുയോഗം നടത്തി. പിടിഎ പ്രസിഡന്റ് മെഡ്ലി റോയി അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് അസിസ്റ്റന്റ് ലിജി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍എസ്എസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ നിര്‍ധന വിദ്യാര്‍ഥിക്കുള്ള ഭവന നിര്‍മ്മാണ ഫണ്ടിലേക്ക് മൂന്നാം ഗഡുവായ ഒരു ലക്ഷം രൂപ പ്ലസ് ടു പ്രതിനിധിയായ അധ്യാപിക റോസ്ലിന് കൈമാറി. ജിജി മാരിയോ രക്ഷിതാക്കള്‍ക്കുള്ള ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് റീജ ജോസ് സ്വാഗതവും, സ്റ്റാഫ് പ്രതിനിധി ബിന്ദു നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍