വെസ്റ്റ് ലയണ്‍സ് ക്ലബ് ഹാളില്‍ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ ഐ ഫൗണ്ടേഷന് ആശുപത്രിയുടെ സഹകരണത്തോടെ വെസ്റ്റ് ലയണ്‍സ് ക്ലബ് ഹാളില്‍ സൗജന്യ നേത്ര പരിശോധനതിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ ജോണ്സന് കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ.എ. ജോസഫ് അധ്യക്ഷത വഹിച്ചു.
വിഷന്‍ ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ എം.എ. പ്രദീപ്മേനോന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ്, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി അഡ്വ. കെ.ജി. അജയ്കുമാര്‍, വെസ്റ്റ് ലയണ്‍സ് ക്ലബ് സെക്രട്ടറി സി.ജെ. ആന്റോ, ട്രഷറര്‍ നളിന്‍ എസ്. മേനോന്, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ എ.വൈ. ജെയ്സന് എന്നിവര്‍ പങ്കെടുത്തു.

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്ട്ടിഫിക്കേഷന്: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദേശീയതല മൂല്യനിര്‍ണയം