കാട്ടൂര്‍ കലാസദനം സര്‍ഗസംഗമം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ലോക ഫോക്ലോര് ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: കാട്ടൂര്‍ കലാസദനം സര്‍ഗസംഗമം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ലോക ഫോക്ലോര് ദിനം ആഘോഷിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും അവാര്‍ഡ് ജേതാവുമായ വി.കെ. ശ്രീധരന് ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യാതിഥി പി.കെ. കിട്ടന് കലാസദനം സര്‍ഗ സംഗമ ഗ്രൂപ്പിന്റെ ഉപഹാരം ശ്രീധരന് മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചു കാട്ടൂര്‍ രാമചന്ദ്രന് അധ്യക്ഷത വഹിച്ചു മുഹമ്മദ് ഇബ്രാഹിം സിംസണ്‍ ഇബ്രു രാധാകൃഷ്ണന് വെട്ടത്ത് പി.കെ. ജോര്‍ജ് പഴുവില്‍ ഗോപിനാഥ് കെ.എന്‍. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശിവദാസന്‍ ചെമ്മണ്ട എന്നിവര്‍ നടന് പാട്ടുകള്‍ ആലപിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
കേരള ഇന്റര്‍ കോളജിയറ്റ് ഫുട്ബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി